പാലാ : എൻ.എസ്.എസ് മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റും, ഡയറക്ടർ ബോർഡംഗവുമായ പാലാ മുരിക്കുംപുഴ ചൊള്ളാനിക്കൽ സി.പി.ചന്ദ്രൻ നായരുടെ മാതാവും, പരേതനായ സി.ആർ. പരമേശ്വരൻ നായരുടെ ഭാര്യയുമായ പി.ചന്ദ്രമതിയമ്മ (88) നിര്യാതയായി. മകൾ: സി.പി. ഗീത, മരുമക്കൾ: എൻ.കെ.രാധാമണി വട്ടക്കാനത്ത് (പനമറ്റം), വേണു ഇ.എ.പി. കുറുന്തോട്ടത്തിൽ (തൊടുപുഴ). സംസ്‌കാരം ഇന്ന് 2.30 ന് വീട്ടുവളപ്പിൽ.