പെട്ട് പോയീ... കോട്ടയം പാത്താമുട്ടം പള്ളിയും കരോൾ സംഘത്തെയും ആക്രമിച്ചതിൽ പ്രതിഷേധിച്ച് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് കോൺഗ്രസ് ജില്ലാകമ്മിറ്റിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിനിടയിൽ പൊലീസ് ലാത്തിച്ചാർജ് നടത്തിയപ്പോൾ ഉദ്‌ഘാടനം ചെയ്യാനെത്തിയ ഉമ്മൻചാണ്ടിയെയെയും തിരുവഞ്ചൂർ രാധാകൃഷ്‌ണനെയും പ്രവർത്തകർ കൂടി നിന്ന് സംരക്ഷിക്കുന്നു