mobile-photo
ഈ പോസ് മതിയോ സർ... കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിനിടയിൽ സംഘർഷമുണ്ടായപ്പോൾ അറസ്റ്റ് ചെയ്തവരെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നപ്പോൾ പോലീസ് മൊബൈലിൽ ചിത്രങ്ങളെടുക്കുന്നു

ഈ പോസ് മതിയോ സർ... കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിനിടയിൽ സംഘർഷമുണ്ടായപ്പോൾ അറസ്റ്റ് ചെയ്തവരെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നപ്പോൾ പോലീസ് മൊബൈലിൽ ചിത്രങ്ങളെടുക്കുന്നു.