പാലാ : മീനച്ചിൽ റബർ മാർക്കറ്റിംഗ് സൊസൈറ്റി റിട്ട. ഉദ്യോഗസ്ഥൻ കൂറ്റാരപ്പള്ളിൽ എസ്. മാത്യു (75) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ മാത്യു അയിരൂർ പുതിയവീട്ടിൽ കുടുംബാംഗം. മക്കൾ: മിനി (മസ്‌ക്കറ്റ് ), ബെന്നി, റോയി. മരുമക്കൾ: ജിജി (പന്തളം),ജോളി (കായംകുളം), ശുഭ (കുറവിലങ്ങാട്). സംസ്‌കാരം ഇന്ന് 2 ന് പാലാ സെന്റ്‌പോൾസ് മർത്തോമ്മാ പള്ളി സെമിത്തേരിയിൽ.