kob-sarasamma

കോത്തല : വട്ടുകളം പൊയ്കയിൽ പരേതനായ തങ്കപ്പന്റെ ഭാര്യ സരസമ്മ ( 75 ) നിര്യാതയായി. മക്കൾ: ഓമന, സാബു, ശോഭ, ബാബു. മരുമക്കൾ: അനിൽ, ധന്യ, പരേതനായ മോഹനൻ. സംസ്‌കാരം നടത്തി. സഞ്ചയനം ബുധനാഴ്ച.