kob-chandramohan

മുടിയൂർക്കര: കുറ്റിക്കാലയിൽ ചന്ദ്രമോഹനൻ നായർ (72) നിര്യാതനായി. ചാമംപതാൽ പനന്താനത്ത് കുടുംബാംഗം. ഭാര്യ: ശാന്തമ്മ. മക്കൾ: ചന്ദ്രകുമാർ, ശ്രീകുമാർ. മരുമക്കൾ: അഞ്ജലി, രജിത. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.