kob-abhilash

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് നൈസ് തീയേറ്ററിന് സമീപം കരേപ്പറമ്പിൽ പരേതനായ സുകുമാരന്റെ മകൻ അഭിലാഷ് സുകുമാരനെ (44)കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയും കുട്ടികളും കോട്ടയത്തെ ഭാര്യ വീട്ടിലും അമ്മ ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിനും പോയിരിക്കയായിരുന്നു. അമ്മ: ലളിത. ഭാര്യ: അജി (ടീച്ചർ,കുറുമ്പനാട് എൽ.പി സ്‌കൂൾ). മക്കൾ: ശ്രീനന്ദന, ദേവനന്ദന (ഇരുവരും വിദ്യാർത്ഥികൾ). സംസ്‌കാരം നടത്തി.