പണിമുടക്കിന് മുൻപ് പണിതീർക്കാം...കോട്ടയം എം.എൽ റോഡിലൂടെ മാലിന്യങ്ങൾ വാരിക്കൊണ്ട് പോകുന്ന നഗരസഭയിലെ തൊഴിലാളി