kob-frthomas-

ഹൂസ്റ്റൺ: മലങ്കര ഓർത്തഡോക്‌സ് സഭയുടെ സീനിയർ വൈദികനും ഹൂസ്റ്റൺ സെന്റ് തോമസ് ഇന്ത്യൻ ഓർത്തോഡോക്‌സ് കത്തീഡ്രൽ ഇടവക അംഗവുമായ എം.ടി. തോമസ് കശീശ്ശാ അമേരിക്കയിലെ ഹൂസ്റ്റണിൽ നിര്യാതനായി. സംസ്‌ക്കര ശുശ്രൂഷകൾ വ്യാഴാഴ്ച ഹൂസ്റ്റണിൽ നടക്കും.