കൂരോപ്പട : കീച്ചേരിലായ കരോട്ടെമുറിയിൽ വർഗീസ് (കുഞ്ഞൂഞ്ഞുട്ടി–85) നിര്യാതനായി. ഭാര്യ പുതുപ്പള്ളി മൈലക്കാട്ട് അന്നമ്മ. മക്കൾ : ജോർജ്, ജോയി, ബിജു, ദീനാമ്മ, ആലീസ്, മിനി, സുജ. മരുമക്കൾ : സൂസമ്മ, കൊച്ചുമോൾ, ബിൻസി, പരേതനായ ജോർജ് (കാലായിൽ അഞ്ചേരി), രാജു (മുതലുപടിയിൽ കൊച്ചുമറ്റം),സജി (കൊച്ചില്ലം, കുറിച്ചി), സാജൻ (കൊച്ചുവടക്കേക്കര, പാമ്പാടി). സംസ്‌ക്കാരം ഇന്ന് 2ന് സെന്റ് ജോൺസ് ഓർത്തഡോക്‌സ് പള്ളിയിൽ.