misty
കുളിരാലുണർത്തും പുലരികളെ...മരം കോച്ചുന്ന തണുപ്പും മഞ്ഞിൻ മൂടുപടമണിഞ്ഞ പ്രകൃതിയും കാഴ്ചകളുടെ വിരുന്നൊരുക്കിയാണ് ദിവസങ്ങളായി ഓരോ പുലരിയെയും ഉണർത്തുന്നത്. കോട്ടയം ഈരയിൽകടവിൽ നിന്നും ഒരു തണുത്ത ധനുമാസ കാഴ്ച