പുലരിത്തൂമഞ്ഞിൻ തുള്ളികൾ...ശൈത്യകാലപ്പുലരിയിലെ മഞ്ഞിൽകുളിച്ച പാടശേഖരം ഉദയസൂര്യൻറെ പശ്ചാത്തലത്തിൽ. കോട്ടയം ഈരയിൽകടവ് പാടശേഖരത്ത് നിന്നുള്ള കാഴ്ച