കസേര ഹാജർ... കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്കിനെ തുടർന്ന് ജീവനക്കാർ എത്താത്തതുകൊണ്ട് തിരക്കൊഴിഞ്ഞ കോട്ടയം കളക്ടറുടെ ഓഫീസ്