kob-chandramathi-


ഐങ്കൊമ്പ് (ഏഴാച്ചേരി): പുലിയനാടത്ത് പരേതനായ ഗോവിന്ദമാരാരുടെ ഭാര്യ ചന്ദ്രമതിയമ്മ (80) നിര്യാതയായി. മക്കൾ: ലതിക, സുധാകരൻ, ജയൻ, സുമതിക്കുട്ടി (വില്ലേജ് ഓഫീസർ, വെളിയന്നൂർ). മരുമക്കൾ: ഓമനക്കുട്ടൻ, ഓമന, ഷൈലജ, ഗോപാലകൃഷ്ണവാര്യർ. സംസ്‌കാരം നടത്തി.