തുക്കുപാലം: കുട്ടാർനരിവേലിൽ വീട്ടിൽ എൻ.ഐ ഗോപാലൻ (നരിയമ്പാറ ഗോപാലൻ, 83) നിര്യാതനായി. ഭാര്യ ലീലാമ്മ പൈനുംമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ : ബാബു (മനേജർ ഐഡി സിബി രാജകുമാരി ), ഓമന, പ്രസാദ്, ബിജു, പ്രകാശ് (സിവിൽ പൊലീസ് ഓഫീസർ നെടുങ്കണ്ടം), സുജാത, സുഗതകുമാരി (സിവിൽ പൊലീസ് ഓഫീസർ വനിത സെൽ ഇടുക്കി), അംബിക. മരുമക്കൾ: വഹിത, രവിന്ദ്രൻ, രമണി, തങ്കച്ചൻ, ആശ, ബിജു, സന്തോഷ്, പ്രദീപ്. സംസ്കാരം നടത്തി