kob-santhosh-

മണർകാട്: കാളിയാങ്കലായ മണ്ണൂക്കുന്നേൽ ചെമ്മാത്ത് ടി.ഐ. മാത്യുവിന്റെ മകൻ സന്തോഷ് ബാബു(57) നിര്യാതനായി. ഭാര്യ പൂതിരിയ്ക്കൽ തേമ്പള്ളി പൈങ്ങോട്ട് സാലി. മക്കൾ :ശ്വേത ( അയർലണ്ട്),ശരത്ത്, ശ്രേയ. സംസ്‌ക്കാരം നാളെ 10.30ന് സെന്റ് മേരീസ് കത്തീഡ്രലിൽ.