kutty-train
സമരക്കാരാണോ...കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ ട്രയിൻ തടയാനെത്തിയ സമരക്കാരെ നോക്കുന്ന കുട്ടി