kob-tomson-

ചങ്ങനാശ്ശേരി: പുഴവാത് ചക്കാലയിൽ ടോംസൺ തോമസ് (ടോമിച്ചൻ, 55) നിര്യാതനായി. ഭാര്യ: ഷീല (ടീച്ചർ, പ്ലാസിഡ് വിദ്യാ വിഹാർ) വലിയകുളം മണമേൽ കുടുംബാംഗമാണ്. മക്കൾ: ജസ്റ്റിൻ ഓസ്ട്രേലിയ, ജെറിൻ (വിദ്യാർത്ഥി). സഹോദരങ്ങൾ: ജയിസൺ തോമസ് (ദുബായ്), വിൽസൺ തോമസ് (ഓസ്ട്രേലിയ), നെൽസൺ തോമസ് (ദുബായ്). സംസ്കാരം നാളെ 3.30 ന് സെന്റ് മേരിസ് മെത്രാപ്പോലീത്തൻ പള്ളിയിൽ.