ചങ്ങനാശ്ശേരി: ചെത്തിപ്പുഴ മിത്രക്കരി വല്ലിശ്ശേരി പരേതനായ മാത്യു ചെറിയാന്റെ ഭാര്യ മറിയാമ്മ മാത്യു (കുഞ്ഞുഞ്ഞമ്മ, 79) നിര്യാതയായി. മല്ലപ്പള്ളി നെടുവേലിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മനോജ്, മഹേഷ് (ഓസ്ട്രേലിയ), മാനിക്സ് (യു.എസ്. എ), മരുമക്കൾ: പ്രീതാ (പീടികത്തറ മലയിൽ, ചെങ്ങന്നൂർ), ഷാന്റി (ഈട്ടിമുരുത്തേൽ റാന്നി). എലിസബത്ത് (പെടിമറ്റം, അതിരമ്പുഴ), സംസ്കാരം ഇന്ന് 3 ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ.