പാറയ്ക്കൽപൂവം: 22 -ൽചിറ വീട്ടിൽ (കൃപാനിവാസ്) സോമരാജൻ (57) നിര്യാതനായി. ഭാര്യ ഷീല. മക്കൾ: പ്രഭ, ഉണ്ണിക്കുട്ടൻ, കൃപ. മരുമക്കൾ: രോഷ്നാ പ്രഭ. സംസ്കാരം ഇന്ന് 2 ന് ചീരംചിറയിൽ.