kob-chacko-

പായിപ്പാട്: പുത്തൻവീട്ടിൽ (കുമ്പനാട് നാലുപറയിൽ) എൻ.ജെ. ചാക്കോ (കുഞ്ഞുകുഞ്ഞ്, 80) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ തിരുവല്ല മൂലേതുണ്ടിയിൽ കുടുംബാംഗം. മക്കൾ: ലാലു, ലിജു, രാജീവ്. മരുമക്കൾ: രാജൻ മുണ്ടകത്തിൽ തൃക്കൊടിത്താനം, ഉമ്മൻ ചിറയിൽ കുന്നന്താനം, ഷീന എക്കളത്തിൽ മല്ലപ്പള്ളി. സംസ്‌കാരം നാളെ 2 ന് പായിപ്പാട് സെന്റ് ജോർജ് മലങ്കര കാത്തലിക് (റീത്ത്പള്ളി) ദൈവാലയത്തിൽ.