നാലുകോടി: ചുമത്ര കുഴിമണ്ണിൽ തെക്കേൽ സ്‌കറിയ മാത്യു (മാത്തച്ചൻ-85) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ മഞ്ഞാടി തണ്ണിക്ക മൂലയിൽ കുടുംബാംഗമാണ്. സംസ്‌കാരം തിങ്കളാഴ്ച 2 ന് നാലുകോടി സെന്റ് തോമസ് കത്തോലിക്കാ പളളിയിൽ.