മര്യാത്തുരുത്ത് : റിട്ട.സർക്കിൾ ഇൻസ്‌പെക്ടർ ഇടാട്ട് കെ.ജി.നാരായണപിള്ള (86) നിര്യാതനായി. ഭാര്യ: സാവിത്രിക്കുട്ടിയമ്മ കോലത്ത് കുടുംബാംഗമാണ് . മക്കൾ: രത്‌നകുമാരി, രാജ്‌മോഹൻ (സെക്രട്ടറി, കുമരകം റീജിയണൽ സർവീസ് സഹകരണ ബാങ്ക് ), അനിതകുമാരി, സുധാകുമാരി (ഡി.വി.എച്ച്.എസ്), സുമാകുമാരി. മരുമക്കൾ: കൃഷ്ണകുമാർ (എറണാകുളം), ലത വി.നായർ (തിരുവഞ്ചൂർ), മോഹൻദാസ് (ചാന്നാനിക്കാട്), സുരേഷ്‌കുമാർ (കുമാരനല്ലൂർ), അനിൽകുമാർ (കുമ്പളം). സംസ്‌ക്കാരം ഇന്ന് 11 മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം: 19 ന് 10:30ന്.