kob-thomas-

വിഴിക്കത്തോട്: കാവുങ്കൽ കെ.സി തോമസ് (കുഞ്ഞൂട്ടി 73) നിര്യാതനായി. ഭാര്യ റോസമ്മ മണ്ണാറക്കയം കോശക്കൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൾ, റോയി, മറിയമ്മ, റോബിൻ. മരുമക്കൾ: സിബി പുറത്തയിൽ, ഷെറിൻ പോളക്കൽ, ജെയിംസുകുട്ടി കുറ്റുവേലിൽ, സനീഷ കുരിശുങ്കൽ. സംസ്‌ക്കാരം നാളെ 2.30 ന് ചേനപ്പാടി തരകനാട്ടുകുന്ന് സെന്റ് ആന്റെണീസ് ദേവാലയ സെമിത്തേരിയിൽ.