kob-menakshi

കുറുമുള്ളൂർ: മൂഴിക്കുളങ്ങര വലിയകാലായിൽ കുട്ടപ്പന്റെ ഭാര്യ മീനാക്ഷി (77) നിര്യാതയായി. പരേത നീണ്ടൂർ കൊച്ചുപറമ്പിൽ കുടുംബാംഗം. മക്കൾ: മോഹനൻ, ഓമന, രാജു. മരുമക്കൾ: ജഗതമ്മ, പരേതനായ ഗോപി, ബിന്ദു. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.