മല്ലികശ്ശേരി : കുന്നത്തുപുരയിടത്തിൽ ജോസഫ് വർക്കി (ജോയ് 71) നിര്യതനായി . ഭാര്യ: ഏലമ്മ ജോസഫ്, ചെമ്മലമറ്റം നരിപ്പാറ കുടുംബാംഗം.
മക്കൾ : ജിസ് (,കോട്ടയം ജില്ലാ സഹകരണ ബാങ്ക് ). സിസ്റ്റർ ജോസ്മിൻ (പുളിയന്മല ) ജെമി (അയർലൻഡ് ). ജെംസി (ഗവ. ഹോസ്പിറ്റൽ, കാഞ്ഞിരപ്പള്ളി). ജ്യോതിസ് (,സി. എ. എസ്. കുട്ടിക്കാനം). ജയ്‌സ് (ടെക്നോപാർക്ക്).
മരുമക്കൾ: സജി മണ്ഡപത്തികുന്നേൽ , മേലുകാവുമറ്റം (ഗവ. സ്കൂൾ ഇടപ്പാടി) മെൽബിൻ പവ്വത്ത് വടക്കേമംഗലത്തു, എലിക്കുളം (അയർലൻഡ് ), മനോജ് വാണിയപ്പുരക്കൽ ,പെരുവന്താനം, ജിൻസി തെക്കുംപാറയിൽ , വാഴത്തോപ്പ്. സംസ്‌ക്കാരം നാളെ 10.30 ന് മല്ലികശ്ശേരി സെന്റ് തോമസ് പള്ളിയിൽ .