കാഞ്ഞിരപ്പള്ളി: ചൂണ്ടച്ചേരിൽ പരേതനായ സി.ജെ. ദേവസ്യയുടെ ഭാര്യ അന്നമ്മ ദേവസ്യ (95) നിര്യാതയായി. കറിക്കാട്ടൂർ ഓതറക്കുന്നേൽ കുടുംബാഗമാണ്.മക്കൾ: ബേബി, പാപ്പച്ചൻ, ജോയി, ടോമി, മോളി, ബെൻസി, റാണി. മരുമക്കൾ: മറിയാമ്മ (മുട്ടാർ), ഏലിക്കുട്ടി (കണ്ണിമല), മറിയാമ്മ (മുട്ടുചിറ), സെലിൻ (പൊൻകുന്നം), പീറ്റർ (മുട്ടുചിറ), അശോകൻ (കാഞ്ഞിരപ്പള്ളി), സിബി (പുലിക്കുന്ന്). സംസ്കാരം ഇന്ന് 2ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് പള്ളി സെമിത്തേരിയിൽ.