നാട്ടകം: കോടിമത നാഷണൽ മോട്ടോർ വർക്ക്‌സ് ഉടമ നാട്ടകം പുത്തൻപറമ്പിൽ കെ.സി. വിശ്വംഭരൻ (83) നിര്യാതനായി. ഭാര്യ: സരള കാരാപ്പുഴ മാക്കിൽ കുടുംബാംഗമാണ്. മക്കൾ: ബീന, ലീന, മനോജ്, അമ്പിളി. മരുമക്കൾ: പരേതനായ നന്ദകുമാർ (അഭയ ആംബുലൻസ് സർവീസ്), രാജേന്ദ്രൻ (കൊച്ചിൻ ഫ്‌ളവർ സ്റ്റോർ ചങ്ങനാശേരി), ചന്ദ്രൻ (ചന്ദ്രാ ഓട്ടോ ഇലക്ട്രിക്കൽസ്,കോടിമത), റെജീന കിളിരൂർ, സംഗീത വാകത്താനം. സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ.