രാമപുരം: വെള്ളിലാപ്പിള്ളി കുന്നുംപുറത്ത് പരമേശ്വരൻ നായർ (93) നിര്യാതനായി. ഭാര്യ പരേതയായ ഭവാനിയമ്മ ഏഴുമുട്ടം മാടപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: ചന്ദ്രിക, ആനന്ദവല്ലി, രാമചന്ദ്രൻ, രാധാമണി, രാജു, ബിന്ദു. മരുമക്കൾ: ചന്ദ്രശേഖരൻ നായർ മുല്ലൂപറമ്പിൽ വണ്ണപ്പുറം, സിന്ധു, ബാബു പുതിയകുന്നേൽ പിണ്ണാക്കനാട്, ഉഷ, സാബു കൊച്ചുപുരയ്ക്കൽ ആണ്ടൂർ, പരേതനായ രാമചന്ദ്രൻ നായർ ഇലഞ്ഞിപ്പാറയിൽ കിഴതിരി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.