kob-sarojini

പാലാ: തെക്കേക്കര കാട്ടുവെട്ടത്ത് ശിവസിന്ധുരാഗം വീട്ടിൽ കെ.പി.ഗോപിനാഥൻനായരുടെ (റിട്ട. ഐ.എസ്.ആർ.ഒ) ഭാര്യ സരോജിനിയമ്മ (69, റിട്ട. സീനിയർ സൂപ്രണ്ട് ആയൂർവേദ ഡയറക്ടറേറ്റ് തിരുവനന്തപുരം) നിര്യാതയായി. കൊല്ലം കുണ്ടറ താഴേവെട്ടിലിൽ പുത്തൻവീട് കുടുംബാംഗമാണ്. മക്കൾ: രശ്മി ജി. നായർ (അഡ്വ. ഹൈക്കോടതി എറണാകുളം), രാംരാജ് ജി (മലേഷ്യ). മരുമക്കൾ: ബ്രിജേഷ് മോഹൻ (അഡ്വ.ഹൈക്കോടതി, എറണാകുളം), കവിത ജി (മലേഷ്യ). സംസ്കാരം ഇന്ന് മൂന്നിന് പാലായിലെ വീട്ടുവളപ്പിൽ.