kob-padmanabhan-nair

പുതുവേലി: വലിയപറമ്പിൽ പത്മനാഭൻനായർ (74) നിര്യാതനായി. ഭാര്യ: കാർത്യായനിയമ്മ മുത്തോലപുരം അയിരാത്ത് കുടുംബാംഗമാണ്. മക്കൾ: സുജാത, ലത, ഗീത, സുഭാഷ്. മരുമക്കൾ: അജയകുമാർ, സുരേഷ്, സുനി. സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ.