kob-thressyamma

രാമപുരം: കിഴക്കേക്കുന്നേൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (99) നിര്യാതയായി. പ്രവിത്താനം ഇല്ലിക്കൽ കുടുംബാംഗമാണ്. മക്കൾ പാപ്പച്ചൻ, അപ്പച്ചൻ, തൊമ്മച്ചൻ, പരേതനായ ജോസഫ്. മരുമക്കൾ: മറിയക്കുട്ടി, അന്നക്കുട്ടി, സെലിൻ, പരേതയായ റോസമ്മ.സംസ്‌കാരം ഇന്ന് രണ്ടുമണിയ്ക്ക് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ.