തൂക്കുപാലം : കൂട്ടാർ വടയൻകര വീട്ടിൽ വി.വി.വിജയൻ (60) നിര്യാതനായി. ഭാര്യ: രാജമ്മ കരുണാപുരം പുള്ളിയിൽ കുടുംബം. മക്കൾ: രാജേഷ്, വിദ്യാമോൾ. മരുമക്കൾ: സുജിത, വിജേഷ്. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ