ഉഴവൂർ: മിഴാവിലയിൽ യു.എസ്. ഗോപാലൻനായരുടെ (റിട്ട. അധ്യാപകൻ ഗവ.എച്ച്.എസ്.എസ്. ഇടക്കോലി) ഭാര്യ എം.എൻ. ദേവകിയമ്മ (74) നിര്യാതയായി. നെടുമങ്ങാട് നന്ദിയോട് പച്ചബേഡിക് ട്രെയിനിംഗ് സ്കൂൾ അധ്യാപികയായിരുന്നു. മക്കൾ: രാജി (എറണാകുളം), ശ്രീജ (കുറിച്ചി), രാജേഷ് (യു.എസ്.എ). മരുമക്കൾ: ദീപക് (എറണാകുളം), ജയചന്ദ്രൻ എ (അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ കോട്ടയം), അഞ്ജു (യു.എസ്. എ). സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് വീട്ടുവളപ്പിൽ.