മോനിപ്പള്ളി: തേരാടിയേൽ ജോസ് ഫിലിപ്പിന്റെ ഭാര്യ ത്രേസ്യാമ്മ (62) നിര്യാതയായി. പരേത കൂടല്ലൂർ കുമ്പുക്കൽ കുടുംബാംഗം. മക്കൾ: സ്മിത (യു.കെ), സ്മിജു, ഫാ. സ്മിജോ ഒഎസ് ബി (ഇറ്റലി). മരുമക്കൾ: ലൂക്കോസ് ചിറപ്പുറത്ത് മറ്റക്കര (യു.കെ), റോണി പുതുശ്ശേരിൽ മോനിപ്പള്ളി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് മോനിപ്പള്ളി തിരുഹൃദയദേവാലയത്തിൽ .