വെള്ളിലാംകണ്ടം: കിഴക്കേമാട്ടുക്കട്ട പാങ്ങലിൽ രാജൻ (65) നിര്യാതനായി. ഭാര്യ: കൽത്തൊട്ടി പഴംപള്ളിൽ രാജമ്മ. മക്കൾ: ജയരാജ്, ലത. മരുമക്കൾ: കിഴക്കേ മാട്ടുക്കട്ട ഇളവുംമഠത്തിൽ സുഭാഷ്, അഞ്ചു. സംസ്കാരം നടത്തി.