kob-sarasamma

ചങ്ങനാശേരി: പുഴവാത് പാറാട്ടുതാഴ്ചയിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ സരസമ്മ (72) നിര്യാതയായി. ചങ്ങനാശേരി പെരുന്ന മണലിച്ചിറ കുടുംബാംഗമാണ്. മക്കൾ: ആനന്ദകുമാർ, കൃഷ്ണകുമാരി (എം.സി.എച്ച് കോട്ടയം), വിനോദ്. മരുമക്കൾ: സിന്ധു, ജയദേവൻ, വിൻസി. സംസ്‌കാരം ഇന്ന് 10 ന് മനയ്ക്കച്ചിറ എ. കെ. സി. എച്ച്. എം. എസ് ശ്മശാനത്തിൽ.