kob-saramma-

പുളിക്കൽകവല: പകലോമറ്റം പയ്യമ്പള്ളിൽ പരേതനായ ഡേവിഡ് ചാണ്ടിയുടെ ഭാര്യ സാറാമ്മ (92) നിര്യാതയായി. കാനം പീടിയേക്കൽ കുടുംബാഗമാണ്. മക്കൾ. ലീലാമ്മ, ഗ്രേസി. (ഇരുവരം മുംബയ്), തങ്കമ്മ, ഡേവിഡ് കുഞ്ഞ് (ദുബായ്). മരുമക്കൾ: തെങ്ങണ തെക്കേക്കര ടി.ഒ.ചാക്കോ (റിട്ട എഫ്‌.സി.ഐ ഉദ്യോഗസ്ഥൻ), പള്ളിക്കത്തോട് കലയങ്കേരി സാജൻ മാത്യു (ആൻഡമാൻ, റിട്ട.ഡപ്യൂട്ടി റേഞ്ചർ), കൂരോപ്പട പാറയ്ക്കൽ പി.സി.വർഗീസ് (വീഡിയോകോൺ,മുംബയ്), രാജി. സംസ്കാരം ഇന്ന് 11ന് ഉദയപുരം ശാരോൺ സഭ സെമിത്തേരിയിൽ.