mg-uni
mg uni

പരീക്ഷാഫലം

മൂന്ന്, നാല് സെമസ്റ്റർ എം.എ സംസ്‌കൃതം ജനറൽ (പ്രൈവറ്റ് റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ അപേക്ഷിക്കാം.