കളർഫുള്ളാണല്ലോ...കോട്ടയം കളക്ട്രേറ്റിലെ മുലയൂട്ടൽ കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ.കെ.ഷൈലജയെ സ്വീകരിക്കുന്നു. ജില്ലാ കളക്ടർ സുധീർ ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി തുടങ്ങിയവർ സമീപം