സ്പെഷ്യൽ സ്കൂൾ മേഖലയോടുള്ള അവഗണനക്കെതിരെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച്