തൃക്കൊടിത്താനം: ചാപ്രത്തുപടി പുളിമൂട്ടിൽ പി.എസ്.ജോബ് (ജോസുകുട്ടി - 74) നിര്യാതനായി. ഭാര്യ : പരേതയായ വത്സമ്മ കാഞ്ഞിരപ്പള്ളി മരുതകുന്നേൽ കുടുംബാംഗം. മക്കൾ : പരേതനായ അഭിലാഷ്, ജോസിമോൾ, അഖിലേഷ്. മരുമകൻ : ജിജൻ കിഴക്കേപറമ്പിൽ കുന്നുംപുറം. സംസ്‌കാരം ഇന്ന് 2.30 ന് ഫാത്തിമാപുരം ഫാത്തിമാമാതാ പള്ളിയിൽ.