ഞീഴൂർ: മണക്കാട്ട് മുതിരപ്പറമ്പിൽ പരേതനായ എം.ജെ മാത്യുവിന്റെ ഭാര്യ റോസമ്മ മാത്യു (73) നിര്യാതയായി. കുറവിലങ്ങാട് വളേളാശേരിൽ കുടുംബാഗം. മക്കൾ: ജോബി മാത്യു, സിറിൽ മാത്യു (ഡിഫൻസ്), സിസ്റ്റർ മെറിൻ മാത്യു (എസ്.എ.ബി.എസ്. റോം). മരുമക്കൾ: ജോബിമോൾ ജോബി മങ്ങാരത്ത്ചിറ (വെച്ചൂർ), ബിനുമോൾ സിറിൾ തെക്കേപാറാവേലിൽ, മാന്നാർ (കാനഡ). സംസ്‌കാരം നാളെ 2 ന് അറുനൂറ്റിമംഗലം സെന്റ് തോമസ് മലകയറ്റ പളളിയിൽ.