kob-jeethu

ആനിക്കാട് (മുക്കാലി): കണിയാരത്തിങ്കൽ കെ.ആർ. ജയപ്രകാശിന്റെ മകൾ ജീതു കെ. പ്രകാശ് (26) നിര്യാതയായി. മാതാവ്: ബീന പ്രകാശ് തുരുത്തി ചെട്ടിശ്ശേരി കുടുംബാംഗം. സഹോദരൻ: അർജുൻ പ്രകാശ്. സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.