പാറത്തോട്: പാലപ്ര ചരിവുകാലായിൽ സി. എസ് രാജൻ (62,റിട്ട. പൊലീസ് കോൺസ്റ്റബിൾ) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: ദിവ്യ, ദീപു, വിദ്യ. മരുമകൻ: ജയ്‌സൺ കട്ടപ്പന. സംസ്‌ക്കാരം ഇന്ന് 4.30ന് പൊടിമററം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.