ഈര: പ്ലാപ്പള്ളിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ദേവയാനി (88)നിര്യാതയായി. തെങ്ങണാ വട്ടച്ചാൽ പുതുപ്പറമ്പിൽ കുടുംബാംഗം. മക്കൾ: വത്സമ്മ, പൊന്നമ്മ, രേണുക, അശോക് കുമാർ (ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷൻ). മരുമക്കൾ :അരവിന്ദാക്ഷൻ, പൊന്നപ്പൻ, തമ്പി, ഷിജു. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.