kob-kunjunamma-

കിടങ്ങറ: കൊച്ചുമനാകരി മണിയന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ (63) നിര്യാതയായി. മക്കൾ: മഞ്ജു, മനേഷ്. മരുമക്കൾ: സാബു, സോണിയ. സംസ്‌കാരം ഇന്ന് 2ന് പാത്താമുട്ടം ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.