വിളക്കുമാടം: വരാനിക്കൽ രാഘവന്റെ മകൾ സുഷമകുമാരി (42) നിര്യാതയായി. അമ്മ: തങ്കമ്മ. സഹോദരങ്ങൾ: സുരേഷ്, രാജേഷ്, സുനില. സംസ്‌കാരം ഇന്ന് 3ന് മല്ലികശ്ശേരിയിലെ വീട്ടുവളപ്പിൽ.