പാമ്പാടി: പാതേപ്പറമ്പിൽ കെ. മണി (78) നിര്യാതനായി. ഭാര്യ: ശാന്തമ്മ കൂരോപ്പട നെടുമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: സാബു, സുനിൽ, ഉല്ലാസ്. മരുമക്കൾ: ബിന്ദു, സുജ, സുമ . സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.