മുട്ടാർ മഹേന്ദ്രപുരം: ചീരവേലിൽ സി.വി.തോമസ് (മാമ്മച്ചൻ 87, റിട്ട. അഗ്രിക്കൾച്ചർ ഓഫീസർ) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി മിത്രക്കരി കാണികാട്ട് കുടുംബാംഗമാണ്. മക്കൾ: ടെസ്സി (എക്‌സൽസിയർ സ്‌കൂൾ ഇല്ലിക്കൽ), ജിൻസൺ (ഖത്തർ), റെക്‌സി (വുമൺ വെൽഫയർ ഓഫീസർ), സിസ്റ്റർ മേഴ്‌സി (ഹോളിക്രോസ് കോൺവെന്റ് തെളളകം), ജോസി (അബുദാബി). മരുമക്കൾ: ഔസേപ്പച്ചൻ (കാരിക്കോട്ട് കൊല്ലാട്), സാലിമ്മ (പുത്തൻപറമ്പിൽ കുറുമ്പനാടം), കൊച്ചുമോൻ (കൊല്ലംപറമ്പിൽ പെരിങ്ങര), ദീപ (ഇടമുഞ്ഞനാട്ട് ഒറ്റപ്പാലം). സംസ്‌കാരം ഇന്ന് 2 ന് മുട്ടാർ മഹേന്ദ്രപുരം സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ.